സൂചികയില്‍ ആകെ പത്ത് ഗ്രേഡുകളാണുളളത്. 1000-ല്‍ 940 ല്‍ കൂടുതല്‍ സ്കോര്‍ നേടിയാല്‍ ദക്ഷ് എന്ന ഗ്രേഡ് ലഭിക്കും. 881 മുതല്‍ 940 വരെ പോയിന്റ് ആണ് ലഭിക്കുന്നതെങ്കില്‍ ഉത്കര്‍ഷ് എന്ന ഗ്രേഡ് ആണ് ലഭിക്കുക.
Original reporting. Fearless journalism. Delivered to you.